Channel: FEJO
Category: Music
Tags: fejo malayalam rap songsfejo mp3 downloadtheruvinte kalakaranmalayalam rap songsvideomalayalam rapperrappermalayalam movie songsfejo mp3latest malayalam songmallu rappermalayalam songstalk to daivammalayalamfejo rapperfejo songship hoptalkfejo mallu rapperfejo raplatestrapmalayalam rapmalayalam albumalbum songsfejo statusfejofejo talk to daivamkerala hip hoprap padayalilyricsongstodaivamfejo malayalam rap
Description: Fejo - Talk To Daivam (Malayalam Rap) official lyric video ഫെജോ - ടോക്ക് ടു ദൈവം - മലയാളം റാപ്പ് #Fejo #MalayalamRap #mallurapper #TalkToDaivam follow us in facebook - facebook.com/officialfejo instagram - instagram.com/officialfejo subscribe us - youtube.com/Showtimeport official video in youtube - youtu.be/2a-keNhBt4U free mp3 download - mediafire.com/file/wdspd1kaa14aqzm whatsapp status video download - instagram.com/p/BlFSGF1lwIL full lyrics in genius - genius.com/Fejo-in-talk-to-daivam-lyrics Turn on Closed Captions (CC) for lyrics / subtitles get more, links below നമ്മുടെ പുതിയ Malayalam Rap Song ടോക്ക് ടു ദൈവം - Talk To Daivam lyric video... ഒരു Experimental Malayalam Hip Hop / Rap ഗണത്തില്‍ പെടുത്താവുന്ന ഐറ്റം ആണ്... തന്‍റെ സ്വപ്നത്തില്‍ ദൈവവുമായി ഫോണില്‍ സംസാരിക്കുന്ന ഒരാളുടെ ചിന്തകള്‍ ആണ് പാട്ടിന്‍റെ തീം... അയാളുടെ പ്രാര്‍ഥനകള്‍, സ്വപ്‌നങ്ങള്‍, ദൈവത്തോടുള്ള നന്ദി പറച്ചിലുകള്‍, പിന്നെ ചില ചോദ്യങ്ങളും... വലിയ കാന്‍വാസില്‍ ചെയ്യണം എന്ന മോഹം ഉണ്ടായിരുന്നു... പണം വലിയൊരു പ്രശ്നമായി വന്നതിനാല്‍ ചെറിയൊരു lyric video ആയി ആണ് ഇറക്കുന്നെ... ഈ പരീക്ഷണം ശ്രദ്ധിക്കപ്പെട്ടാല്‍, അത് മലയാളം റാപ്പ് ശാഖക്ക് ഒരു പുതിയ ചുവടുവെപ്പായിരിക്കും എന്ന് കരുതുന്നു... need everyone's prayers & support... video in Facebook - facebook.com/officialfejo free download this mp3 - mediafire.com/file/wdspd1kaa14aqzm free whatsapp video version - instagram.com/p/BlcyyJFnWIL & instagram.com/p/BlmvJ1HhAQW soundcloud - soundcloud.com/officialfejo/talktodaivam audiomack - audiomack.com/song/fejo/talk-to-daivam reverbnation - reverbnation.com/fejo/song/30185033-fejo-talk-to-daivam-malayalam-rap check out full lyrics - fejostudiotenet.blogspot.com/2018/11/talk-to-daivam-lyrics.html full lyrics in lyrical kumaran - wp.me/p7Lvy5-21 credits - rap vocals & lyrics - FEJO song title - Talk To Daivam edit & cuts - Fejo titles - Fejo keys - Mitch outro voice - Manu Joseph thanks to - all supporters our 2nd youtube channel - goo.gl/PJEBZQ ഇത് ഒരു അടിച്ചുപൊളി, മാസ്സ് song അല്ലാ... നമുക്ക് സംഭവിക്കുന്ന കാര്യങ്ങള്‍... പിന്നെ നമുക്ക് ചുറ്റും അടുത്ത കാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍... കേട്ടറിഞ്ഞ, കണ്ടറിഞ്ഞ കാര്യങ്ങള്‍... പറയാന്‍ തോന്നിയ, പറയേണ്ട കാര്യങ്ങള്‍... ഇവയെല്ലാം ചേര്‍ത്ത് എഴുതിയ ഐറ്റം... പ്രാര്‍ത്ഥന കഴിഞ്ഞു ഞാന്‍ ചോദിക്കുന്നു ചോദ്യങ്ങള്‍... തിന്മ വിളയാടും യുഗത്തില്‍ എന്തു ചെയ്യും ഞങ്ങള്‍... Malayalam Rap is like a tool to me, to reach my people & to connect them... guys, please don't re-upload this video in anywhere in internet like youtube channels & in facebook pages too... its copyrighted... please do share this original video link in your Facebook, Whatsapp groups. its a humble request from the content creator... please... thanking you :) video is in Malayalam language, so if u can, please help me to type in the english captions... All rights reserved with Fejo Studio Tenet COPYRIGHTED CONTENT the following video belongs to Fejo Studio Tenet & team FST reuploading this video would result in copyright strikes, channel takedown & page termination all the rights are reserved to the producer/owner of this video please don't re-upload this in your youtube & facebook profile/pages Content ID matches & illegal uploads will be caught & punished, under Indian Copyright Act so please do share the original video & support the content creator നമ്മുടെ സോങ്ങ്സ് തമ്മില്‍ ചെറിയൊരു connecting നൂല്‍ ഉള്ളത് നിങ്ങള്‍ ഒരുപക്ഷെ ശ്രദ്ധിച്ചിരിക്കും... 'ലോക്കല്‍ ഇടി' സോങ്ങിന്‍റെ ആദ്യം കേള്‍പ്പിക്കുന്ന ringtone ആണ് പിന്നീട് 'കൂട്ടിലിട്ട തത്ത' ആയി മാറിയത്. 'കൂട്ടിലിട്ട തത്ത' സോങ്ങിലെ നിരാശനായ നായകന്‍ സിനിമാക്കാരോട് അവസരങ്ങള്‍ ചോദിച്ചു ചെല്ലുന്നതാണ് 'അവസരം തരൂ'. ആ സോങ്ങിന്‍റെ അവസാനം പ്രത്യാശയോടെ ആകാശങ്ങളിലേക്ക് നോക്കുന്ന നമ്മുടെ നായകന്‍റെ കഥ തുടരുകയാണ്... 'ടോക്ക് ടു ദൈവം' എന്ന പാട്ടിലൂടെ... ANTI-PIRACY WARNING This content is Copyright to FEJO STUDIO TENET. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of this material. #TalkToDaivam #FejoRapper #MalayalamRap #deergaveekshanam #mallurapper no copyright infringement intended !! mail ur suggestion to fejospeaks@gmail.com & please don't forget to Hit Like / Subscribe & Support our team. Subscribe, Share & Support... thanking you guys... © FST 2018